Tewatia Reveals The Secret Behind His Innings
ഒറ്റ മത്സരം കൊണ്ട് സ്റ്റാറാവുക എന്ന് പറഞ്ഞാല്‍ ഇതാണ്. രാഹുല്‍ തേവാത്തിയ ഐപിഎല്ലിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് സഹതാരങ്ങളാണ് തന്നെ സഹായിച്ചതെന്ന് തേവാത്തിയ പറയുന്നു. ആദ്യത്തെ 20 പന്തുകള്‍ എന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട പന്തുകളായിരുന്നു. എന്നാല്‍ ഒരിക്കല്‍ സിക്‌സര്‍ അടിച്ചാല്‍ അത് തുടരാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതാണ് കോട്രെലിന്റെ ഓവറില്‍ സാധ്യമായതെന്ന് തേവാത്തിയ പറഞ്ഞു.